Friday, August 22, 2008


8 comments:

Anonymous said...

Brilliant!
Excellent!
U done it, very well....
Hearty congrats 2 U...........

Prajeshsen said...

thanks dear
pls enter you email id
or blog

Unknown said...

Prajesh it was very touching..kannu niranjupoyi....Wonderful..."Pen is an arrow which strucks in to hearts"

മന്‍സുര്‍ said...

പ്രജേഷ്‌...

നിങ്ങളുടെ എല്ലാ രചനകളും മാധ്യമത്തിലൂടെ വായിച്ചിട്ടുള്ളതാണെങ്കിലും ഒരിക്കല്‍ കൂടി വീണ്ടും ഈ അക്ഷരങ്ങളിലൂടെ യാത്ര ചെയ്യുന്നേരം മനസ്സിലെവിടെയോ ഒരു കുഞ്ഞിന്‍റെ കരച്ചില്‍.......

മനസ്സിനെ കരയിപ്പിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ എന്‍റെ കാതില്‍ മുഴങ്ങുന്നു...അതോ ആ കുഞ്ഞ്‌ സംസാരിക്കുകയാണോ...അതേ ആ കുഞ്ഞ്‌ എന്നെ നോക്കി ചോദിക്കുകയാണ്‌... ആരെയെങ്കിലും ഞാന്‍ അമ്മേയെന്ന്‌ വിളിച്ചോട്ടെ.....

പ്രിയ കൂട്ടുക്കാരാ....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

ശ്രീ said...

വളരെ ഹൃദയസ്പര്‍ശിയായ ലേഖനം, മാഷേ.

Prajeshsen said...

thanks sreeee

sreelekshmisreedhar said...

nice approach

Jo said...

മറ്റു എഴുത്തുകള്‍ വായിച്ചു വന്നു അവസാനം വായിച്ചതാണ് ഇത്. ആദ്യം പറയുവാനുള്ളത് പ്രജേഷിന്റെ തലക്കെട്ടുകളും കാപ്ഷേനുകളും കുറിക്കു കൊള്ളുന്നു എന്നതാണ്. അമ്മയ്ക്കായ് കുഞ്ഞ് തിരയുമ്പോള്‍ എണ്ണി വച്ച പച്ചനോട്ടുകളില്‍ കണ്ണ് മഞ്ഞളിച്ചു വെറും ഒരു പത്തു മാസത്തെ ഉത്തരവാദിത്തം കഴിഞ്ഞു കുഞ്ഞിനെ വലിച്ചെറിഞ്ഞു പോകുന്ന അമ്മ... ആ രംഗം ഭീതികരമായ ഒരു യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയുമ്പോള്‍ ശ്വാസം മുട്ടുന്ന പോലെ... കഴിയുന്നില്ല ഇത്തരം രംഗങ്ങളെ മനസ്സില്‍ കാണാന്‍... ഭാഷയെ കീറി മുറിച്ചു അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല എന്ന് ഞാന്‍ മനസിലാക്കുന്നു... അത്ര ശക്തം. :)