Tuesday, September 16, 2008


8 comments:

മന്‍സുര്‍ said...

പ്രജേഷ്‌...സുഖമല്ലേ...

ഓണവും..പെരുന്നാളും ഒരു നേത്രാവതി എക്‌സ്‌പ്രസ്സ്‌ പോലെ മുന്നിലൂടെ കടന്ന്‌ പോയി....എല്ലാം അവ്യക്തമായിരുന്നു...ഓണത്തിനും,പെരുന്നാളിനുമൊന്നും ഒരല്‍പ്പ നേരം നമ്മോടൊപ്പമൊന്ന്‌ നിന്ന്‌ സല്ലപ്പിക്കാന്‍ പോലും സമയമില്ലത്രേ....തിരക്കിലാണ്‌..അല്ല ഓണത്തിനെയും,പെരുന്നാളിനെയും എന്തിന കുറ്റം പറയുന്നത്‌ നമ്മളും തിരക്കില്‍ അല്ലേ...കൂട്ട്‌കുടുംബങ്ങള്‍ പോലും ഇന്ന്‌ അടച്ചിട്ട വീടിനുള്ളില്‍ ആരോരുമറിയാതെ ആഘോഷങ്ങള്‍ കൊണ്ടാടുന്നു...എല്ലാം ഒരു കൊച്ചു പാക്കറ്റിനുള്ളില്‍ വാങ്ങാന്‍ കിട്ടുന്ന ആഘോഷങ്ങളായ്‌ മാറി കഴിഞ്ഞു.
കുഞ്ഞിനെ നിസ്സാര വിലക്ക്‌ കിട്ടുന്ന നാട്ടിലാണോ ആഘോഷത്തിന്‌ പഞ്ഞം...??

ഓണയാത്ര വളരെ മനോഹരമായിരിക്കുന്നു....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ഒരു വായനാനുഭവം. ലേഖകനോടൊപ്പം ഒരു യാത്ര നടത്തിയ സുഖം...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജനങ്ങളിലേയ്ക്കൊരു നേര്‍ക്കാഴ്ച. നല്ലാ ലേഖനം പ്രജേഷ്

Prajeshsen said...

priyappetta namsur
priya
pinne valtmiki
ellaperkkum nanni

ഡി .പ്രദീപ് കുമാർ said...

മാധ്യമത്തിലൂടെ പ്രജേഷിനെ അറിയാം.ബ്ലോഗിലേക്ക് വന്നതില്‍ സന്തോഷം.ശക്തമായി തുടരൂ.

Prajeshsen said...

thanks pradepetta

സ്നേഹതീരം said...

നല്ല പോസ്റ്റ് .. എനിക്കും ഇഷ്ടമായി :)

Unknown said...

Nannaiyittundu... Sharikkum yathra cheytha oru anubhavam kitti... Onavum, vishuvum okke yanthrikamayi kadannu pokumbol..orthirikkanayi oru onamenkilum oramayil illattha nalatthe kuttikalkayi... oru onam enkilum thanimayode aghoshikkan thonnunnnu...