Wednesday, October 15, 2008

4 comments:

sobha said...

അഭിനന്ദനങ്ങള്‍...!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

അഭിനന്ദനങ്ങള്‍

മന്‍സുര്‍ said...

പ്രിയ സ്നേഹിത പ്രജേഷ്‌....

സന്തോഷം പ്രകടിപ്പിക്കാന്‍ ഈ ഒരു കത്തിലൂടെ സാധികുമെന്ന്‌ കരുതുക ഒരു കൊച്ചു മോഹം മാത്രമാണ്‌...സത്യം പ്റഞ്ഞാല്‍ ഞാന്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവിടെ എത്തി ഈ സന്തോഷം ശരിക്കുമൊന്ന്‌ ആഘോഷിക്കുമായിരുന്നു...പക്ഷേ വിധി എപ്പോഴും പ്രിയപ്പെട്ടവരില്‍ നിന്നും അകലേക്ക്‌ പിടിച്ചു വലിക്കുകയാണ്‌.. ഇത്‌ ഒരു കൊച്ചു അവാര്‍ഡ്‌ അല്ല എന്ന്‌ എനിക്കറിയാം പക്ഷേ ഇനിയും ഒരുപ്പാട്‌ പുരസ്‌കാരങ്ങള്‍ താങ്ങളെ കാത്തിരിപ്പുണ്ട്‌ എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു....എന്‍റെയും കുടുംബത്തിന്‍റെയും എല്ലാ ഭാവുകങ്ങളും നേരുന്നു....കുതിക്കുക...മുന്നോട്ട്‌

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Prajeshsen said...

thanks dear frienddddds