Sunday, February 22, 2009

ഗാസ എന്‍റെ ഗാസേ

2 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിത പ്രജേഷ്‌...

മനസ്സില്‍ നോവുണര്‍ത്തുന്ന കഥകള്‍ കേട്ട്‌ മടുത്തു...എന്നാണ്‌ ഇതില്‍ നിന്നുമൊരു മോചനം... കരയാന്‍ കണ്ണുകളില്‍ ഒരു തുള്ളി പോലും ബാക്കിയില്ല..

എല്ലാം കാണുന്നവന്‍...ഈ കുഞ്ഞുങ്ങളെ രക്ഷിക്കട്ടെ..എന്ന പ്രാര്‍ത്ഥനയോടെ

നല്ല പോസ്റ്റ്‌...സത്യങ്ങളെ ഞങ്ങള്‍ക്ക്‌ മുന്നില്‍ ഒരു തുറന്ന ജാലകമായി എത്തിക്കുന്ന നിങ്ങള്‍ക്ക്‌ നന്ദി.


നന്‍മകള്‍ നേരുന്നു
സസ്നേഹം
മന്‍സൂര്‍,നിലബൂര്‍

sreelekshmi said...

i read almost all the articles displayed here...... i dont want to comment abt all.... But just a single article... i can say.... I admire you for this single article......