Monday, March 30, 2009

11 comments:

മന്‍സുര്‍ said...

പ്രജേഷ്‌....

വരികളുടെ ശക്തി...കഥ പറച്ചിലിന്‍റെ രീതി
പക്ഷേ സത്യങ്ങള്‍ പറയുന്ന ആ ശക്തി അപാരം

പുലരാത്ത പകലുകളുടെ വെളിച്ചം തേടുന്നവര്‍ ഇന്നുമീ ഭൂമുഖത്ത്‌ നമ്മുക്കിടയില്‍ ജീവിക്കുന്നു എന്ന സത്യം ഒരു വേദനയായി ഒഴുക്കുന്നു

അതെ അതാണീ ലോകം...കാഴ്ചയുള്ളവരെല്ലാം അന്ധന്‍മാരിവിടെ
കാണാത്ത കാഴ്ചകള്‍ തേടുന്നവരെ..ഇതിലെ വരൂ ഇത ഇവിടെ കാണാം
ജീവനുള്ള മരണ കാഴചകള്‍

എന്നിട്ട്‌ പാടാം നമ്മുക്ക്‌ ഒരുമിച്ച്‌ ജയ് ഹോ


നന്‍മകള്‍ നേരുന്നു
സസ്നേഹം
മന്‍സൂര്‍,നിലബൂര്‍

Unknown said...

Hi....read some of ur articles before.....happy to see u here...i like the way of ur writings...keep on going..

Unknown said...

Hi sir
We are expecting more such spearing stuff from you "karale".........You go ahead man........we all are with you.....
All the best for your next wonderful article...........

bindhiya said...

Dear Prajeshsen,
I agree with what Mansoor already said.
but can we do something.. I can raise money to get to this families but how we going to get it to the right hands. our politicians never do anything to end this...
സ്നേഹത്തോടെ, പ്രതീഷയോടെ
bindi

Prajeshsen said...

thanks mansorkka
arun
Ifthihar
and bindhiya


namukku cheyyan pattunnathu nam cheyyuka.....
nammal vilichuparayunnu adhikarikal kannadachirikkunnu....

bindhiya said...

Dear Prajesh,
I am not sure how we can get some food to the hungry lil ones.. but i wanted to do something..do you have any idea? can we start a non profit aiming to just feed the poor..

bindi

bindhiya said...

Dear Prajesh,
You can mail me at serenes_mom@yahoo.com.

bindi

സംഗീത said...

prajesh,
ithu vaayichittu enthu ezhuthanam ennariyunnilla. jeevithathil visappu enthaanennu arinja nimishangal valare kuravaanu. visappukondu marikkunna avasthayekkurichu alochikkumpol kannil iruttu kayarunnu.

Prajeshsen said...

sangeetha...
visappinte sariaya mukham nammal ippozhum kandittilla nammude idayil nisabdamayi athu ooroo manushyareyum konnu vezhthukayanu....

Jo said...

വലിയ വലിയ വീടുകള്‍ക്കിടയില്‍ തിങ്ങി പാര്‍ക്കുന്ന കുടിലുകളെ കണ്ടു ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, അവര്‍ എങ്ങനെ അവിടെ ജീവിതം നടത്തുന്നു എന്ന്. എഴുത്തില്‍ മണ്ണ് വാരി തിന്ന രംഗം എന്ടെ കണ്ണ് നിറച്ചു. തുടരണോ എന്നാലോചിച്ചു. പക്ഷെ ഇത്തരം ജീവിതങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന ഒരു സ്ഥിരം ഏര്‍പ്പാട് ഇവിടെ കാണിക്കണ്ട എന്ന് തോന്നി... വാക്കുകളേക്കാള്‍ രംഗങ്ങളെ മനസ്സിന്റെ അഗ്നിയിലേക്ക് കാറ്റായി പറത്തി വിട്ട രീതി... മറ്റെഴുത്തുകളും വായിക്കുമ്പോള്‍ പ്രജേഷിന്റെ മനസ്സിന്റെ നൈര്‍മല്യവും അതിലൂടെ വലുതിനെ തോല്‍പ്പിച്ച് ചെറുതിനെ കാണാനുള്ള വലിയ വീക്ഷണവും ഞാന്‍ കണ്ടു. ആ കണ്ണിലൂടെ തന്നെ വായിച്ചു നിര്‍ത്തുന്നത് പോലെയുള്ള ഭാഷ... നന്നായിരിക്കുന്നു എന്ന് പറഞ്ഞ് ചെറുതാക്കാതെ, ഭാരിച്ച മനസ്സുമായ് ഞാന്‍ നിര്‍ത്തുന്നു...

Prajeshsen said...

commentinekkal valuthu thankalude samayam ee vayanakku thannathinu
thanks...kanneru kandathinu