ഇനിയും പൂര്‍ണ്ണമായി വിടര്ന്നിരുന്നുവോ ആ നീര്‍മാതളം.... അതോ....വിടരും മുന്പ്പേ പടര്‍ത്തിയ വെറും നീര്മാതളത്തിന് നറുമണം മാത്രമായിരുനുവോ... നാം ഇത്രയും നാള് ആസ്വാദിച്ചത് തീരാത്ത...വറ്റാത്ത..ഒരു മഴ പോലെ സാഗരം പോലെ....അവസാനിക്കുമായിരുന്നില്ല ആ സുവര്‍ണ്ണാക്ഷരങ്ങള്‍
നന്മയുടെ മറ്റൊരു നീര്മാതളത്തിന് തോട്ടം നിനക്കയ് കാത്തിരിക്കുന്നു
assalayirickunnu .kurachu koodi athishayokthi kalarthi eazhuthiyal oru pakshe kure koodi manoharamayirickumennu...,paranjathu thettanengil vivaramillatha oru vayanackariyude vivaramillayimmayayi karuthuka
കണ്ണുനീര് കുമിളകള്‍ ഒഴുകുന്ന വഴിയരികുകളില്‍ നടന്നു പോയ ഒരാള്‍ .കാണാന്‍ കഴിഞ്ഞവ എഴുതിവെച്ചു ചില നോട്ടം കാമറയില്‍ പതിച്ചു .എല്ലാം എന്റെ പ്രിയപ്പെട്ട കുട്ടുകര്ക്കായി നിരത്തുന്നു
senmdm@gmail.com
9 comments:
പ്രജേഷ്....മനോഹരമായിരിക്കുന്നു
ഇനിയും പൂര്‍ണ്ണമായി വിടര്ന്നിരുന്നുവോ
ആ നീര്‍മാതളം....
അതോ....വിടരും മുന്പ്പേ പടര്‍ത്തിയ വെറും നീര്മാതളത്തിന് നറുമണം മാത്രമായിരുനുവോ...
നാം ഇത്രയും നാള് ആസ്വാദിച്ചത്
തീരാത്ത...വറ്റാത്ത..ഒരു മഴ പോലെ
സാഗരം പോലെ....അവസാനിക്കുമായിരുന്നില്ല
ആ സുവര്‍ണ്ണാക്ഷരങ്ങള്‍
നന്മയുടെ മറ്റൊരു നീര്മാതളത്തിന് തോട്ടം
നിനക്കയ് കാത്തിരിക്കുന്നു
മന്‍സൂര്‍,നിലബൂര്‍
assalayirickunnu .kurachu koodi athishayokthi kalarthi eazhuthiyal oru pakshe kure koodi manoharamayirickumennu...,paranjathu thettanengil vivaramillatha oru vayanackariyude vivaramillayimmayayi karuthuka
sorry,thankalezhuthiya mattu varthakal vayichappolanu,thankalude kazhivu vyakthamayathu.eallam hridaya sparshikal.
thanks aswathi
thankalude blog kittunnilla pls send your URL
Dear Prajesh,
I am sorry it took too long to respond..
am busy with silly things and little ones.. i'll be in touch.
♥
bindi
like a novel v can read it.good
Dear Prajesh,
Got a bit busy.. I'll be in touch.
♥
bindi
Dear Prajesh,
hope you doing fine..
Please stop by at my place...
♥
bindi
This is just so so so beautiful. Kamala Das is one of my fav fav fav writers!
Reading this post has been so timely; i just finished reading her "My Story" for the 3rd time last week! :)
I love the way u use words - subtle, yet so in-depth!
Post a Comment