Wednesday, July 22, 2009


1 comment:

നിരക്ഷരൻ said...

പ്രജേഷ് സെന്‍ ...
ഓരോരോ പോസ്റ്റുകളും സമയമെടുത്ത് വായിക്കാന്‍ സാവകാശം തരണം. എന്നിട്ട് അഭിപ്രായം പറയാം. മാധ്യമത്തില്‍ കാണാനാകാതെ പോയത് ഈ ബ്ലോഗിലൂടെ കാണാനാകുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ബ്ലോഗിന്റെ ലേ ഔട്ടും ബാനറുമൊക്കെ വളരെ ഇഷ്ടമായി. ഇത് അഗ്രഗേറ്ററില്‍ വരുന്നില്ല്ലെങ്കില്‍ അതിനുള്ള സെറ്റിങ്ങുകള്‍ ചെയ്യണം. കൂടുതല്‍ വായനക്കാരുണ്ടാകട്ടെ.

എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം ഇതെല്ലാം ബ്ലോഗിലൂടെ കാണിച്ച് തരുന്നതിന് നന്ദിയും രേഖപ്പെടുത്തുന്നു.